കോട്ടൂർ: മീത്തലെ കോട്ടൂരിലെ സുമതി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ മീത്തലെ കോട്ടൂർ ബാലകൃഷ്ണൻ നായർ. മകൾ: പരേതയായ കാളിയാക്കൂൽ ശോഭന. മരുമകൻ: കാളിയാക്കൂൽ ബാലൻ നായർ (നടുവണ്ണൂർ).സഹോദരങ്ങൾ: കുഞ്ഞികൃഷ്ണ കുറുപ്പ് (കമ്പളക്കാട്), അച്യുത കുറുപ്പ് (കോട്ടൂർ), അശോക കുറുപ്പ് (കോട്ടൂർ), നാരായണി അമ്മ (നടുവണ്ണൂർ), മാധവി അമ്മ (നിർമല്ലൂർ), കാർത്യായനി അമ്മ (മങ്ങാട്), രാധ അമ്മ (കടിയങ്ങാട്), പരേതരായ പദ്മനാഭ കുറുപ്പ് (വടകര), പാർവതി അമ്മ (വടകര), ജാനകി അമ്മ (അരിക്കുളം). സഞ്ചയനം ശനിയാഴ്ച.