മുട്ടിൽ: പരിയാരം പരേതനായ പെരുമ്പറമ്പിൽ സൈതലവിയുടെ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുല്ല, ഇബ്രാഹിം (മഹല്ല് സെക്രട്ടറി, മുണ്ടേരി), നഫീസ, കദീജ, നൂറുദ്ദീൻ, റഫീഖ് (ജെ.ഡി.ടി കോഴിക്കോട്). മരുമക്കൾ: റുഖിയ, നബീസ, റംല, മൂസ, ഇസ്മായിൽ, റജില, ലാംയാസ്.