വൈത്തിരി: പഴയകാല ബിസിനസുകാരൻ പരേതനായ കെ.പി. അഹമ്മദിന്റെ മകൻ കെ.പി. കുഞ്ഞിമുഹമ്മദ് (77) നിര്യാതനായി. ഭാര്യ: തന്നാനി മറിയം. മക്കൾ: അഷ്റഫ് (ടെക്നിക്കൽ അസിസ്റ്റന്റ്, ആരോഗ്യവകുപ്പ്), ഹാരിസ്, ശരീഫ, സിറാജ് (അസി. കൃഷി ഓഫിസർ ). മരുമക്കൾ: നബീസ (റിട്ട. ലേഡി ഹെൽത്ത് സൂപ്പർവൈസർ), അഷ്റഫ് (റിട്ട. എസ്.ഐ, സ്പെഷൽ ബ്രാഞ്ച് ), സബിത (നഴ്സിങ് ഓഫിസർ ). സഹോദരങ്ങൾ: നബീസ (റിട്ട. അധ്യാപിക), സൈനബ, പാത്തുമ്മ, സഫിയ (റിട്ട. അധ്യാപിക), കെ.പി. സൈതലവി (മാധ്യമം വൈത്തിരി ലേഖകൻ), ജമീല, സുബൈദ (റിട്ട. അധ്യാപിക).