നാലാംമൈൽ: ഉള്ളിശ്ശേരി മാനാഞ്ചിറ മഹല്ലിലെ ഉപ്പി മൊയ്തു ഹാജി (94) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: മമ്മൂട്ടി, അബ്ദുല്ല, നാസർ, ഫാത്തിമ, സഫിയ, സാറ, കമറുന്നീസ. മരുമക്കൾ: മൈമൂന കേളോത്ത്, ഫൗസിയ വാരാമ്പറ്റ, ഹസൈനാർ കൂളിവയൽ, കൊക്കൻ മമ്മൂട്ടി, മായൻ ഹാജി കണ്ടത്തുവയൽ, ഉസ്മാൻ മണിമ, വെള്ളമുണ്ട, പരേതയായ ഖദീജ.