കാടാച്ചിറ: കണ്ണാടിച്ചാൽ കൊന്നേരി കുഞ്ഞാമിന (75) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: ഷമീറ, ബുഷ്റ, ഷംഷാദ്, റസീന, റഹ്മത്ത്, സജീർ, അൻസാർ. മരുമക്കൾ: സൈനുദ്ദീൻ, അബ്ദുൽ കരീം, നസീർ, അഷറഫ്, ഷഫീന. സഹോദരങ്ങൾ: മഹമൂദ്, സഫിയ, അബ്ദുല്ല, ബഷീർ, ജമീല, ശംസുദ്ദീൻ, പരേതനായ ഹംസ.