പയ്യന്നൂർ: കവ്വായി മറിയം മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ എ.പി. സുലൈമാൻ ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: ഹുസൈൻ, മുസ്തഫ, ഫാറൂഖ്, അൻവർ (കുവൈത്ത് കെ.എം.സി.സി ജില്ല കമ്മിറ്റി അംഗം), സൗദ, സുബൈദ, നസീബ, പരേതരായ അബ്ദുൽ സമദ്, ഷറഫുദ്ദീൻ. മരുമക്കൾ: ഷെമീമ (തൃക്കരിപ്പൂർ),റഷീദ, മറിയംബി (ഇരുവരും തളിപ്പറമ്പ്), റംല, സമീറ (ഇരുവരും തൃക്കരിപ്പൂർ), ആബിദ (മൊട്ടമ്മൽ), മുസ്തഫ (കടന്നപ്പള്ളി), സത്താർ ഹാജി (കൊറ്റി), ഗാലിബ് (പയ്യന്നൂർ). സഹോദരങ്ങൾ: അബ്ദുൽസലാം, സഹീദ്, അബ്ദുല്ല, പരേതയായ മറിയം.