തളിപ്പറമ്പ്: തൃച്ചംബരത്തെ ചാലിൽ പാറുക്കുട്ടി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: സി. സതി, സി. രമേശൻ (കെ.എസ്.എഫ്.ഇ മന്ന ബ്രാഞ്ച്, ടി.ടി.കെ ദേവസ്വം ട്രസ്റ്റി അംഗം), സി. ഉഷ, പരേതനായ സി. സുരേഷ്.
മരുമക്കൾ: എൻ.എം. സീത (മുനിസിപ്പൽ വനിത സൊസൈറ്റി, തളിപ്പറമ്പ), സോന, വി.വി. കൃഷ്ണൻ (വിമുക്തഭടൻ).
സഹോദരങ്ങൾ: കരുണാകരൻ, കാർത്യായനി, ദേവി, സാവിത്രി, നാരായണൻ, ചന്ദ്രമതി, ലക്ഷ്മണൻ, പരേതരായ പത്മനാഭൻ, കുഞ്ഞിരാമൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് തൃച്ചംബരത്ത്.