മുഴപ്പിലങ്ങാട്: കെട്ടിനകം വാർഡ് 15ൽ ദാറുൽഹുദയിൽ തട്ടാങ്കണ്ടി ചേക്കിനാങ്കണ്ടി ടി.സി. ഇബ്രാഹിം (63) നിര്യാതനായി. പരേതരായ കുഞ്ഞിത്തയിൽ അബ്ദുറഹ്മാന്റെയും ആസ്യുമ്മയുടെയും മകനാണ്. ഭാര്യ: ആരിഫ. മക്കൾ: അഫ്സൽ, ഹകീമ, അനീസ്, അഫീഫ. മരുമക്കൾ: അജീർ, എ.കെ. നൗഷാദ് കുങ്ങന്റെ വളപ്പിൽ (അബൂദബി), റസ് ലത്ത്, നാഫിയ. സഹോദരങ്ങൾ: സാറുമ്മ, നഫീസ, കുഞ്ഞലീമ, പരേതരായ ഹുസൈൻ ഹാജി, ഹനീഫ ഹാജി, ഉമ്മാച്ചു, റാബിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8ന് എടക്കാട് മണപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.