തലശ്ശേരി: ജില്ല കോടതിക്കു സമീപം മൗണ്ട് പ്ലസന്റിൽ പി.കെ. മുഹമ്മദലി (82) മൈസൂരുവിൽ നിര്യാതനായി. പരേതരായ അഡ്വ. ടി. അബ്ദുൽ ഷുക്കൂർ-സഫിയ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: പി.പി. ഷാഹിദ (നന്തി). മക്കൾ: ഹഷീർ (ദുബൈ), ഷനൂബ് (യു.എസ്.എ), സനം (മൈസൂരു), മുഹമ്മദ് നിഹാൽ (യു.എസ്.എ).മരുമക്കൾ: സിൽവി, സന. സഹോദരങ്ങൾ: പി.കെ. ഖാലിദ്, പി.കെ. നിസാർ (യു.എസ്.എ), പി.കെ. മായിൻ (തലശ്ശേരി), പി.കെ. ലത്തീഫ് (യു.എസ്.എ), പി.കെ. നസിയ (ചാലക്കുടി), പരേതരായ കുഞ്ഞാമിന, അബ്ദുറഹ്മാൻ, റംല.