തളിപ്പറമ്പ്: ബക്കളം ചെഗുവേര ക്ലബിന് സമീപത്തെ തറോൽ യശോദ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: സുരേശൻ, സുനിൽകുമാർ (ഓട്ടോ ഡ്രൈവർ, ബക്കളം, സി.ഐ.ടി.യു ഡിവിഷൻ സെക്രട്ടറി), സുരിജ, സുനിത, സുമേഷ് (സി.പി.എം ബക്കളം നോർത്ത് ബ്രാഞ്ച് സെക്രട്ടറി), സുമ (കളക്ഷൻ ഏജന്റ്, വനിതാ ബാങ്ക് ബക്കളം, സ്റ്റേജ് വർക്കേഴ്സ് യൂനിയർ മേഖല ട്രഷറർ). മരുമക്കൾ: സുമതി (മൈലാട്), സുമതി (വെങ്ങര), സുരേന്ദ്രൻ (ബാവുപ്പറമ്പ്), രവീന്ദ്രൻ (കീഴാറ്റൂർ), ജിനി (പാപ്പിനിശ്ശേരി), മോഹനൻ (മോറാഴ). സഹോദരങ്ങൾ: പരേതരായ ഗോപാലൻ, കൊച്ചുകൃഷ്ണൻ.