ആസ്യഇരിക്കൂർ: ഇരിക്കൂർ പട്ടീൽ മസ്ജിദ് ഫത്തഹിന് സമീപം ആസിയാസ് ഹൗസിൽ പരേതനായ ചാത്തേടത്ത് അബ്ദുല്ലയുടെ ഭാര്യ എ.സി. ആസ്യ (74) നിര്യാതയായി. മക്കൾ: സിദ്ദീഖ് ഹാജി, റഫീഖ്, ഷറഫുദ്ദീൻ, ഫൈസൽ (എല്ലാവരും മസ്കത്ത്), സുബൈദ, ഫാത്തിമ, സാഹിദ, ഹലീമ. മരുമക്കൾ: പി. സൗദത്ത്, സുമയ്യ, എം. ഹാഷിമ, സി.എച്ച്. ഹഫീസ, മൂസാൻ, സി.എച്ച്. ഹംസ, സി.വി.കെ. മൂസാൻ, കീത്തടത്ത് നവാസ് (സൗദി). സഹോദരങ്ങൾ: മുഹമ്മദലി (സൗദി ബസാർ, ഇരിക്കൂർ), ഹാരിസ്, മഹമൂദ് (എ.സി സ്റ്റോർ, ഇരിക്കൂർ), സഫിയ, അബ്ദുൽ ഖാദർ, ഹാഷിം, പരേതനായ എ.സി. മുസ്തഫ.