പെരിങ്ങത്തൂർ: പുല്ലൂക്കര മുക്കിൽ പീടികയിലെ കായത്തീന്റപറമ്പത്ത് ആസ്യ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കായത്തി അബ്ദുല്ല. മക്കൾ: അസ്ലം, സുബൈദ, മുസ്തഫ (അബൂദബി), റഹീം (ഓട്ടോ ഡ്രൈവർ), നസീർ, സഹീറ, സഫൂറ, ഹസീന, റയീസ് (ചിക്കൻ വ്യാപാരി), അഷ്കർ, സഫരിയ. മരുമക്കൾ: മറിയം (കുറുവന്തേരി), സുലൈഖ (പാറാട്), സുബൈദ (കല്ലിക്കണ്ടി), ഷഹനാസ് (മാഹി), മഹമൂദ് (പേരാമ്പ്ര), സറീന (പേരാമ്പ്ര), മഫീദ (ഇരിക്കൂർ), അശ്റഫ് (കടിയങ്ങാട്), പരേതരായ സുലൈമാൻ (പാറക്കടവ്), റിയാസ് (ചാവക്കാട്). സഹോദരി പരേതയായ പുത്തൻപുരയിൽ സഫിയ (എലാങ്കോട്).