ധര്‍മടം: ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് -അണ്ടലൂര്‍ക്കാവ് റോഡില്‍ പ്രാർഥന ഹൗസില്‍ പൈക്കാട്ട് സൗമിനി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.എം. വിജയന് (വിമുക്തഭടന്). മക്കള്‍: സായിലത, സായിജി, സിമ്മി. മരുമക്കള്‍: പ്രകാശന് (ബംഗളൂരു), വിനോദ്, സുധീപ്. സഹോദരങ്ങൾ: ജയരാജന്, രവീന്ദ്രന്, ശോഭന, പരേതരായ വിജയന്, മൈഥിലി, ലക്ഷ്മണന്, പത്മിനി, ജയവല്ലി.