തൃക്കരിപ്പൂർ: പേക്കടം ചവേലകൊവ്വൽ സമീറ മൻസിലിൽ എ.കെ. അബ്ദുൽ അസീസ് (86) നിര്യാതനായി. ഭാര്യ: വി.പി. ഹവ്വ ഉമ്മ. മക്കൾ: ഖദീജ, ഷമീമ, സമീറ, പരേതനായ മുഹമ്മദലി. മരുമക്കൾ: മുത്തലിബ് പെരുമ്പ, ഷുക്കൂർ കാങ്കോൽ, മുഹമ്മദ്കുഞ്ഞി എട്ടിക്കുളം, റഹ്മത്ത് കോട്ടപ്പുറം. സഹോദരങ്ങൾ: റുഖിയ, പരേതരായ അസൈനാർ, അബ്ദുൽ ഹമീദ്, കുൽസു, അബ്ദുൽ റഹ്മാൻ, കരീം.