തൃക്കരിപ്പൂർ: പരേതനായ ആമ്പാത്ത് എ. ശാഹുൽ ഹമീദിന്റെ ഭാര്യ ബീരിച്ചേരിയിലെ എ.ജി. അസ്മ (73) നിര്യാതയായി. മക്കൾ: റംലത്ത്, അബുസാലി (എൻജിനീയർ, ക്രിയേഷൻസ് തൃക്കരിപ്പൂർ), മുനീർ (കുവൈത്ത്), അഷ്റഫ് (ഖത്തർ), താഹിറ, ബഷീർ (മലേഷ്യ), സുനീറ, ശിഹാബ് (അക്ഷയ, തൃക്കരിപ്പൂർ). മരുമക്കൾ: മൂസാൻ, മുംതാസ്, റഷീദ, അബ്ദുറഹ്മാൻ, ഹനീഫ, ജസ്ന, നജ്റ. സഹോദരി: ബീഫാത്തിമ.