നീലേശ്വരം: കരിന്തളം കോയിത്തട്ടയിലെ കരിമ്പിൽ ബാലാമണിയമ്മ (75) നിര്യാതയായി. ഭർത്താവ്: പെരിയടത്ത് രാഘവൻ. മക്കൾ: ബാലചന്ദ്രൻ, സുരേഷ് (മുംബൈ), ജയശ്രീ (അധ്യാപിക, പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), വനജ (അധ്യാപിക, പാലക്കാട്), സുമതി (ഫാർമസി, കോഴിക്കോട്), രാജ്മോഹൻ (ഓട്ടോഡ്രൈവർ), സതീശൻ (ബിസിനസ്), ഉണ്ണികൃഷ്ണൻ (മുംബൈ), വിജയൻ (ദുബൈ), രാജലക്ഷ്മി (സിവിൽ പൊലീസ് ഓഫിസർ). മരുമക്കൾ: ചന്ദ്രകുമാരി (കോയിത്തട്ട). ശോഭന (മുംബൈ). കെ. ബാലൻ, അരുൺ (ബിസിനസ്, പാലക്കാട് ). വിപിൻ. (ബിസിനസ്, കോഴിക്കോട്), ജ്യോതി (ലാബ് ടെക്നീഷ്യൻ, കാസർകോട്), അനീഷ് (ദുബൈ). സഹോദരങ്ങൾ: കരിമ്പിൽ പത്മാവതി, നാരായണി, കരിമ്പിൽ കൃഷ്ണൻ, കരിമ്പിൽ രവീന്ദ്രൻ, ശാരദ, തമ്പായി അമ്മ.