തൃക്കരിപ്പൂർ: പരേതനായ ചക്കരേൻ കണ്ണന്റെ ഭാര്യ തങ്കയത്തെ കെ.വി. ജാനകി (80) നിര്യാതയായി. മക്കൾ: രമേശൻ (റിട്ട. അസി. എൻജിനീയർ, ഇറിഗേഷൻ വകുപ്പ്), പുഷ്പലത (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, താലൂക്ക് ആശുപത്രി, പയ്യന്നൂർ), ശ്രീനിവാസൻ (അധ്യാപകൻ, ജി.എച്ച്.എസ്, ഹേരൂർ), പ്രീത, പരേതനായ ദിവാകരൻ (റിട്ട. പി.എസ്.സി ജില്ല ഓഫിസർ, കാസർകോട്).
മരുമക്കൾ: കെ.വി. ഇന്ദിര (സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി, കണ്ണൂർ), സവിത (അധ്യാപിക, ഐ.എസ്.ഡി ഇംഗ്ലീഷ് മീഡിയം സ്കൂൾ, പയ്യന്നൂർ), സി. രവി (സ്റ്റേറ്റ് സെക്രട്ടറി, ഡി.കെ.ടി.എഫ്, ഡയറക്ടർ, തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബർ), വി.ജി. ശ്രീഷ (അധ്യാപിക, ജി.എച്ച്.എസ്.എസ്, കയ്യൂർ), ടി.കെ. പവിത്രൻ വെള്ളൂർ(മേഘ കൺസ്ട്രക്ഷൻ കമ്പനി, എറണാകുളം).
സഹോദരങ്ങൾ: രാഘവൻ (റിട്ട. പോളിടെക്നിക് ജീവനക്കാരൻ), ശാരദ(അന്നൂർ), പരേതരായ നാരായണൻ (റിട്ട.പ്രിൻസിപ്പൽ, ഗവ.എൻജിനീയറിങ് കോളജ്, തൃശൂർ) ഗോവിന്ദൻ (തങ്കയം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തങ്കയം സമുദായ ശ്മശാനത്തിൽ.