നീലേശ്വരം: കാട്ടിപ്പൊയിൽ കാറളത്തെ ബേത്തൂർ ശാരദ (48) നിര്യാതയായി.
പരേതരായ ചെർക്കള പാടിയിലെ കാമലോൻ കുഞ്ഞമ്പു നായരുടേയും കുറ്റിക്കോൽ കരിഞ്ചയത്തെ ബേത്തൂർ കാർത്യായനി അമ്മയുടേയും മകളാണ്. ഭർത്താവ്: വി.കെ. കുഞ്ഞിരാമൻ.
മക്കൾ: ഐശ്വര്യ, അനശ്വര (ഫാർമസിസ്റ്റ്, സഞ്ജീവനി ആശുപത്രി മാവുങ്കാൽ), അഭിഷേക്. മരുമകൻ: ഷിജിത്ത് (മധുരംകൈ).
സഹോദരങ്ങൾ: നാരായണി (കരിഞ്ചയം, കുറ്റിക്കോൽ), കമലാക്ഷി (ചുണ്ട, കുറ്റിക്കോൽ), ചന്ദ്രൻ, മാധവൻ, ലക്ഷ്മി (അഞ്ചാം മൈൽ, കൊളത്തൂർ), നാരായണൻ (ദുബൈ), കൃഷ്ണൻ.