പാലക്കുന്ന്: ഉദയമംഗലം കിഴക്കേക്കര ഹൗസിൽ കെ.വി. നാരായണി (86) നിര്യാതയായി. പരേതരായ കൊട്ടന്റെയും കുഞ്ഞമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ തോണിയൻ കുമാരൻ. മക്കൾ: കാർത്യായനി, ലത, ലക്ഷ്മി, ദാമോദരൻ (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി), ശാരദ (ചെർക്കള), സുജാത (ദുബൈ), ബിന്ദു. മരുമക്കൾ: നാരായണൻ (പൂച്ചക്കാട്), യു. രാഘവൻ, പ്രവീണ, വിജയൻ സുരഭി, പി.വി. കുഞ്ഞിക്കണ്ണൻ ആകാശ്, നാരായണൻ ചാപ്പ, പരേതനായ നാരായണൻ. സഹോദരങ്ങൾ: മാധവി (ചേറ്റുകുണ്ട്), യശോദ (മല്ലം), ലക്ഷ്മി (പാലക്കുന്ന്), പരേതരായ അപ്പുടു, കണ്ണൻ, ബാലകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.