നീര്ച്ചാല്: ചിമ്മിനിയടുക്ക തൗഫീഖ് മന്‍സിലിലെ മാഷ് മൊയിന്ച്ച എന്ന മൊയ്തീന് കുഞ്ഞി (96) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കള്‍: ആയിഷ, നബീസ, കദീജ, അസ്മ, സാറ, ജമീല, മൈമൂന, ഇബ്രാഹിം, മുഹമ്മദ്, ഹസൈനാര്‍ (ദുബൈ), ഹുസൈനാര്, ബഷീര്‍, ഖലീദ്. മരുമക്കള്‍: കുഞ്ഞാലി, ഹുസൈന്, ഇബ്രാഹിം, മൊയ്തീന്, മജീദ്, ഉമ്മര്‍, മുനീര്‍, ബീഫാത്തിമ, ദൈനാബി, സഫിയ, മിസ്രിയ, സുഹ്റ, നഷീദ. സഹോദരങ്ങള്‍: മമ്മുഞ്ഞി, ആദംകുഞ്ഞി (പെര്‍ള).