കാഞ്ഞങ്ങാട്: രാവണീശ്വരം തണ്ണോട്ട് വെള്ളംതട്ടയിലെ കോൺഗ്രസ് പ്രവർത്തക എലുമ്പിച്ചിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരൻ. മക്കൾ: കുമ്പ, പാട്ടി, ബാലൻ, ചന്ദ്രൻ, ജനാർദനൻ, നാരായണൻ. മരുമക്കൾ: കൃഷ്ണൻ (ഗുരുപുരം), ശാന്ത (കാലിച്ചാനടുക്കം), ശ്രീലത (ചീമേനി), ശാരദ (അത്തിക്കോത്ത്), പരേതനായ രഘു.