തൃക്കരിപ്പൂർ: ആയിറ്റി ജുമാമസ്ജിദിന് സമീപത്തെ ടി.പി. അബ്ദുൽ ഖാദർ (73) നിര്യാതനായി. പരേതരായ മുഹമ്മദിന്റെയും സാറയുടെയും മകനാണ്. ഭാര്യ: നങ്ങാരത്ത് കുഞ്ഞാമിന. മക്കൾ: റൈഹാനത്ത്, സുമയ്യ, മുഹമ്മദലി (ഡ്രൈവർ), ഖൈറുന്നിസ, ബദറുന്നിസ, ഖമറുന്നിസ, സുൽഫിക്കറലി (ഖത്തർ). മരുമക്കൾ: ശെരീഫ്, സൈഫുദ്ദീൻ (ഇരുവരും മെട്ടമ്മൽ), മഹമൂദ് തൈക്കടപ്പുറം, അഷറഫ് കാനായി, ഷാഫി രാമന്തളി, ഷംന കവ്വായി, സഫീറ പൊറോപ്പാട്. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുറഹ്മാൻ, കുഞ്ഞാമിന, നഫീസ, പരേതരായ ബീഫാത്തിമ, അബ്ദുല്ല.