നീലേശ്വരം: കിഴക്കൻ കൊഴുവലിലെ കൊയ്ച്ചേരി വീട്ടിൽ കുഞ്ഞിപാർവതി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുതിരക്കാൽ കുഞ്ഞിക്കേളു നായർ (റിട്ട. കർണാടക ആർ.ടി.സി). മക്കൾ: നിർമല (റിട്ട. കർണാടക ആർ.ടി.സി), ഹേമ (റിട്ട. ഹെൽത്ത് നഴ്സ്), ഗീത, ബേബി രജനി. മരുമക്കൾ: വേണുഗോപാലൻ (തലശ്ശേരി), മുരളി ഷെട്ടി (റിട്ട. സൂപ്രണ്ട്, ആരോഗ്യ വകുപ്പ്), രാധാകൃഷ്ണൻ (ബിസിനസ്, കോഴിക്കോട്), രമേശൻ (റിട്ട. അധ്യാപകൻ, ഉദിനൂർ). സഹോദരങ്ങൾ: ദാമോദരൻ നായർ (റിട്ട. എസ്.ബി.ടി), ഗോപാലകൃഷ്ണൻ നായർ (റിട്ട. പി.ഡബ്ല്യു.ഡി), ഗോപിനാഥൻ നായർ (റിട്ട. സൂപ്രണ്ട്, വി.എച്ച്.എസ്.ഇ), രത്നാവതി, ബാലാമണി, സുശീല, പരേതരായ ഇ. പത്മനാഭൻ നായർ (റിട്ട. ടി.എസ്.ഒ), ആർ.എൻ. കൊയ്ച്ചേരി (റിട്ട. ഇന്ത്യൻ നാവികസേന).