നീലേശ്വരം: പേരോൽ ആരാധന ഓഡിറ്റോറിയത്തിന് സമീപം പത്തിലക്കണ്ടത്തെ ഇടയിൽ വീട്ടിൽ കല്യാണി (80) നിര്യാതയായി.
ഭർത്താവ്: പരേതനായ പി.വി. അമ്പു (അന്തിത്തിരിയൻ).
മക്കൾ: ചന്ദ്രമതി, ഗോപാലകൃഷ്ണൻ (വിമുക്തഭടൻ), രമേശൻ, സതീശൻ, ദിനേശൻ (അധ്യാപകൻ, ചായ്യോത്ത് ജി.എച്ച്.എസ്.എസ്), പരേതനായ വിനോദ്, മരുമക്കൾ: ബാലകൃഷ്ണൻ, പ്രഭ, പ്രസീത, ഷാനി, വിജി.