പാലക്കുന്ന്: മലാംകുന്ന് പട്ടത്താനം ഹൗസിൽ കെ. നാരായണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ബാബു, മോഹനൻ, മഹേശൻ, രമേശൻ (പൊതുമരാമത്ത് വകുപ്പ് ജീവനക്കാരൻ, ഉഡുപ്പി), സുരേശൻ (ഗൾഫ്). മരുമക്കൾ: ലത, ചന്ദ്രിക (ആശാവർക്കർ), ആർ. ജയശ്രീ, ജയശ്രീ (ഉദുമ). സഹോദരങ്ങൾ: പരേതരായ കുട്ടിയൻ, ഒണക്കൻ, നാരായണൻ, ചിരുത, ഇമ്പിച്ചി, കുഞ്ഞമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മലാംകുന്ന് സമുദായ ശ്മശാനത്തിൽ.