പാലക്കുന്ന്: ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്ര സഹകര്മി ശാരദ ഹൗസിൽ പാഞ്ചാലി കൃഷ്ണന് കടവന്‍ (95) നിര്യാതനായി.
ഭാര്യ: പരേതയായ ജാനകി. മക്കള്‍: സരോജിനി (കോട്ടക്കുന്ന്), മാധവി, കുമാരന്, രാഘവന്, രവി (കാസര്‍കോട്), ഗീത, ചിത്ര (കാസര്‍കോട്), ശ്യാമള (പയ്യോളി), കണ്ണന്, ഭരതന് (ഗള്‍ഫ്).
മരുമക്കള്‍: കൃഷ്ണന്, പ്രഭാകരന്, ഷൈലജ, സിന്ധു, രാജീവ്, ബാബു, ഉമേശന്, ഗിരീഷ്, ശ്രീജ, വര്‍ഷ.
സഹോദരങ്ങള്‍: രാഘവന്, പരേതരായ കുമാരന്, പാറു.