കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പനയന്തട്ട തറവാട് കാരണവർ ചെമ്പ്രകാനത്തെ പി.പി. കുഞ്ഞിക്കണ്ണൻ നായർ (95) നിര്യാതനായി. ഭാര്യമാർ: ലീല, പരേതയായ നായരച്ചം വീട്ടിൽ ലക്ഷ്മിയമ്മ. മക്കൾ: എൻ.വി. ജനാർദനൻ നായർ, എൻ.വി. ദാമോദരൻ നായർ, എൻ.വി. ഗംഗാധരൻ നായർ, എൻ.വി. ദിവാകരൻ നായർ. മരുമക്കൾ: വിജയാംബിക, ഇന്ദിര, രാജേശ്വരി, വിലാസിനി. സഹോദരങ്ങൾ: പി.പി. കുഞ്ഞമ്മാർ അമ്മ, പി.പി. നാരായണൻ നായർ, പി.പി. മീനാക്ഷിയമ്മ, പി.പി. ഭാർഗവിയമ്മ, പരേതരായ പി.പി. കുഞ്ഞക്കു അമ്മ, പി.പി. ഗോപാലൻ നായർ, പി.പി. പത്മനാഭൻ നായർ.