നീലേശ്വരം: കാഞ്ഞിരപ്പൊയിലിലെ ആദ്യകാല വ്യാപാരി പരേതനായ എം.എ. വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി വര്‍ക്കി (71) നിര്യാതയായി. മക്കള്‍: ജസ്റ്റിന് (വർണം സ്റ്റുഡിയോ, നീലേശ്വരം), ജനീഷ്, ജയ്സണ്‍ (വ്യാപാരി, കാഞ്ഞിരപ്പൊയില്‍), ജിപ്സണ്‍ (ഷാര്‍ജ എയർപോർട്ട്). മരുമക്കള്‍: റീമ ജസ്റ്റിൻ, ആഷ ജനീഷ്, സൗമ്യ ജയ്സണ്‍, ഷിബിന ജിപ്സണ്‍. സഹോദരങ്ങള്‍: ഔസേച്ചന്, മേരി, അന്നമ്മ, മരിയ ജോൺ (സിസ്റ്റര്‍ ബാഗ്ലൂര്), തെയ്യാമ, പരേതരായ കുഞ്ഞ്, പാപ്പച്ചന്, കുര്യച്ചാന്‍. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ചര്‍ച്ചില്‍.