മട്ടാഞ്ചേരി: ഈരവേലി തോട്ടുങ്കൽ വീട്ടിൽ സെബാസ്റ്റ്യൻ കാവു (86) നിര്യാതനായി. ഭാര്യ: പരേതയായ ജോസഫൈൻ. മക്കൾ: റാഫേൽ, സിസിലി, ജോസഫ്, കസ്മേൽ, ഗ്ലോഡ്വിൻ, വിക്ടോറിയ, ജയിംസ്, ഹാരിസ്, പരേതരായ ബിജു, മെർലിൻ. മരുമക്കൾ: ബെറ്റ്സി, പ്രിയ, നിഷ, ആൻഡ്രൂസ്, ട്രീസ ജോസ്ഫിൻ, റോസി, പരേതനായ ജോൺസൺ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് അമരാവതി സെൻറ് പീറ്റർ ആൻഡ് സെൻറ് പോൾ ദേവാലയ സെമിത്തേരിയിൽ.