വിയറ്റ്നാംപടി: പുലാശ്ശേരി ഗവ. വെൽഫെയർ സ്കൂൾ വക്കീൽപടിക്ക് സമീപം പരേതനായ മഞ്ഞകുന്നുമ്മൽ ഉമ്മർ ഹാജിയുടെ ഭാര്യ നബീസ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ആലിക്കുട്ടി ഹാജി, മൊയ്തുക്കുട്ടി ഹാജി, ഇബ്രാഹീംകുട്ടി സലഫി (കുവൈത്ത്), മുഹമ്മദ് ബഷീർ (അബൂദബി, എയർ ഇന്ത്യ ഓഫിസ് സ്റ്റാഫ്), പാത്തുമ്മ, ആയിശ, ഖദീജ. മരുമക്കൾ: ഹൈദ്രസ് (പാലൂർ), ഇബ്രാഹീം (മണ്ണേങ്കോട്), പാത്തുമ്മ (വിളയൂർ), ഖദീജ (പുലാശ്ശേരി), സുബൈദ ടീച്ചർ (എ.എം.എൽ.പി സ്കൂൾ, കുലുക്കല്ലൂർ), സുഹറ (ആമയൂർ), പരേതനായ ഹൈദ്രു (തൃത്താല കൊപ്പം).