പെരുമ്പാവൂർ: പോഞ്ഞാശ്ശേരി മുള്ളൻകുന്ന് ഇലവുംകുടി മുച്ചേത്ത് ചൊവ്വാടൻ ഖാദർ ഹാജി (106) നിര്യാതനായി. ഭാര്യ: പരേതയായ ഐഷ. മക്കൾ: പരേതയായ ആസിയ, അസീസ് (റിട്ട. പോസ്റ്റ്മാൻ, സൗത്ത് വാഴക്കുളം), മീതിയൻ (റിട്ട. എസ്.ഐ സ്പെഷൽ ബ്രാഞ്ച്), പരേതനായ ഹൈദ്രോസ്, സാറ, റംല (റിട്ട. നഴ്സ്), ജമാൽ (എ.എസ്.ഐ ആലുവ റൂറൽ), സക്കീർ ഹുസൈൻ (ബിസിനസ്), കുഞ്ഞുമുഹമ്മദ് (എ.എസ്.ഐ ആലുവ ട്രാഫിക്). മരുമക്കൾ: ഉമ്മർ പ്ലാമൂട്ടിൽ, അബു കരോട്ട്പറമ്പിൽ, മൂസ കക്കാട്ടിൽ, സഫിയ (റിട്ട. അധ്യാപിക), മൈമൂൻ ബീവി (റിട്ട. അധ്യാപിക), നജുമ, നൗഷാബീഗം, സുനിത, അഫി (അധ്യാപിക). ഖബറടക്കം തിങ്കളാഴ്ച 10ന്.