പാച്ചല്ലൂർ: കുമിളി മണലിവിളാകം വീട്ടിൽ മുഹമ്മദ് സാലി (93) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദബീവി. മക്കൾ: നൂറുദ്ദീൻ, സെയ്ഫുദ്ദീൻ, ഹബ്സാ ബീവി, സുലൈമാൻ, നുജുമുദ്ദീൻ, അൽ-ബുഹാരി, അൽ-അമീൻ, അനസുദ്ദീൻ. മരുമക്കൾ: മാജിദ, ഷാഹിന, പരേതനായ നാസർ, ഹബീബ, ഹിജാന, ഷീജ, ഷഹാന.