വടക്കഞ്ചേരി: മംഗലം അണ്ണക്കപ്പാറ പരേതനായ മാണിക്കന് മുതലിയാരുടെ ഭാര്യ നാഗമ്മാള്‍ (77) നിര്യാതയായി. മക്കള്‍: രാജന്, കന്തസ്വാമി, മുരുകേഷന്, കൃഷ്ണന്, ശിവദാസന്‍, തങ്കം, ശാരദ, സരസ്വതി, മല്ലിക, ഓമന, പാര്‍വതി. മരുമക്കള്‍: രാമസ്വാമി, രാജേന്ദ്രന്, ഗുരുവായൂരപ്പന്, സുന്ദരന്‍, സ്വാമിനാഥന്, ശാന്തകുമാരി, പാര്‍വതി, രാജേശ്വരി, സുനിത, അംബിക.