നടത്തറ: മൈനര്റോഡില് മഠത്തിപ്പറമ്പില്‍ വേലുവിെൻറ ഭാര്യ നളിനി (75) നിര്യാതയായി. മക്കള്‍: വസന്ത, ശോഭന, അനിത, ബാബൂരാജന്, സതി, സന്തോഷ് കുമാര്‍. മരുമക്കള്‍: രാജന്, രാജന്, പ്രദീപ്, സജിത (നടത്തറ മുന്‍ പഞ്ചായത്ത് പ്രസിഡൻറ്), മോഹനന്, സരിത.