വേങ്ങര: എ.ആർ നഗറിൽ പരേതനായ തിരുത്തി മമ്മദിെൻറ മകൻ ചെറിയ മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: അബ്ദുൽ കരീം, ഫൈസൽ, ജഅ്ഫർ, ജാബിർ, സഫിയ, ഖദീജ, സുലൈെഖ, ശരീഫ, ഹാജറ. മരുമക്കൾ: സാദിഖ് അലി, മായീൻ കുട്ടി, നാസർ, അഷ്റഫ്, ഫൈസൽ, ആസ്യ, നസീറ, സലീന, ലബീബ.