രാമനാട്ടുകര: വൈദ്യരങ്ങാടി കണ്ണന്ത്ര ലീല എന്ന മാളുക്കുട്ടി (86) നിര്യാതയായി. മക്കൾ: സുകുമാരൻ (വികാസ് ഓഡിറ്റോറിയം), നിത്യൻ (വികാസ് മെറ്റൽസ്), ശ്യാമള, ശൈലജ, ഗീത. മരുമക്കൾ: സുനന്ദ, ഉഷാദേവി, തെക്കേടൻ രാജൻ, ചിന്നൻ, എം.കെ. രാജൻ (ഫാറൂഖ് കോളജ്). സഹോദരങ്ങൾ: ശേഖരൻ, അച്യുതൻ, ജാനകി, ലീല, പരേതരായ എ.കെ ഗോപാലൻ, മാധവി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.