അങ്കമാലി: തുറവൂർ പുല്ലാനിയിൽ കാഞ്ഞിലാൻ കാളി 103ാം വയസ്സിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പേങ്ങൻ. മക്കൾ: ശിവൻ, കരുണാകരൻ (ഇരുവരും റിട്ട. വാട്ടർ അതോറിറ്റി), പരേതനായ ചെല്ലപ്പൻ, രാധാകൃഷ്ണൻ (ഡ്രൈവർ, കെ.എസ്.ആർ.ടി.സി, അങ്കമാലി). മരുമക്കൾ: തങ്കമ്മ ചിറയ്ക്കൽ, തങ്കമ്മ മണികെട്ടി, തങ്കമ്മ എടയാട്ട്, സുനിത.