കരിമ്പ: പാറക്കോട് കറുപ്പം വീട്ടിൽ കെ.വി. മൊയ്തീൻകുട്ടി (80) നിര്യാതനായി. സിന്ദഗി ബസ് ഉടമയായിരുന്നു. ഭാര്യ: നബീസ. മക്കൾ: ഹംസപ്പ, മുജീബ്, നസീമ. മരുമക്കൾ: റസീന, സലീം, ജാസ്മിൻ. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ്, ആയിശുമ്മ, ആമിന, ഫാത്തിമ, അബ്ദുൽ മജീദ്, സിദ്ദീഖ്, അഷ്റഫ്, ഖാലിദ്, റംല, സുലൈമാൻ.