കുഴൽമന്ദം: ചിതലി കല്ലേൻകോണം ചാത്തൻകോട് രാമകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുധിഷ, പരേതനായ സുരേഷ്കുമാർ. മരുമക്കൾ: സജീവ്കുമാർ, ഗീത. സഹോദരങ്ങൾ: വാസുദേവൻ, മോഹനൻ, അമ്മുക്കുട്ടി, ദേവയാനി, വള്ളി, മനോമണി, പ്രേമ, ശാന്തകുമാരി, രാജമണി.