കാക്കനാട്: വാളംകോട്ടില്‍ എരിയക്കാട്ടുമൂലയില് പരേതനായ അഹമ്മദിെൻറ ഭാര്യ ഐഷുമ്മ (85) നിര്യാതയായി. തൃക്കാക്കര മാനാത്ത് കുടുംബാംഗമാണ്. മക്കള്‍: ഹസന്, ഷംസു, ലത്തീഫ്, നബീസ, ലൈല, ഉമ്മാനി. മരുമക്കള്‍: സഫിയ, ജലീന, ബല്‍ക്കീസ്, ഷംസു. ഖബറടക്കം വ്യാഴാഴ്ച തൃക്കാക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.