താമരശ്ശേരി: പരപ്പൻപൊയിൽ, മുക്കലമ്പാടിയിൽ പരേതനായ പോക്കർ കുട്ടിയുടെ ഭാര്യ ഹജ്ജിബി ഹജ്ജുമ്മ (90)നിര്യാതയായി. മക്കൾ: ഇബ്രാഹിം, മൂസ, അഷ്റഫ്, പരേതനായ മുഹമ്മദ്, ഉമ്മയ്യ, ഖദീജ, പാത്തുമ്മ. മരുമക്കൾ: മുഹമ്മദ് ഇല്ലിപറമ്പ്, മുഹമ്മദ് കിഴക്കോത്ത്, റഹ്മത്ത്, സാബിറ, അഫ്സത്ത്.