കൂട്ടാലിട: കോട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയും ഹരിതം ഫൗണ്ടേഷൻ താമരശ്ശേരി ചെയർമാനുമായ പുത്തൻതെരു ചാലിൽ പി.സി. നാസർ (57) നിര്യാതനായി. പരേതനായ പുത്തൻതെരു ചാലിൽ പി.സി. അഹമ്മദ് കുട്ടി ഹാജിയുടെ മകനാണ്. ഭാര്യ: റംല. മക്കൾ: ഷംസുദ്ദീൻ, ശംസീർ, ഷറഫുദ്ദീൻ, ശദീന. മരുമക്കൾ: മുഹമ്മദ് ഷറീജ് (അത്തോളി), ഹിബ, ഫസ്ന, ഹസ്നത്ത്. സഹോദരങ്ങൾ: അഷ്റഫ്, ഷൗക്കത്ത്, ഫൈസൽ, ഇസ്മാഈൽ.