തിരൂരങ്ങാടി: പരേതനായ ചാലിലകത്ത് അലി ഹസ്സൻ ഹാജിയുടെ മകൻ സി.എച്ച്. അബ്ദുൽ ഖാദർ ഹാജി (65) നിര്യാതനായി. തിരൂരങ്ങാടി തറമ്മൽ ജുമാമസ്ജിദ് ട്രഷറർ ആയിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അലി മോൻ, ആസിഫ്, അനീഷ, അജാസ് (28ാം ഡിവിഷൻ സ്ഥാനാർഥി), അനസ്. മരുമക്കൾ: ഖദീജ (ഫറോക്ക്), ഭസ്നീം (അരിമ്പ്ര) സാദിഖ് (കല്ലായി) റൂബി (തലക്കടത്തൂർ) നിംഷ (കൽപകഞ്ചേരി). സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി, മുഹമ്മദ്, കുസയ്യ്, മജീദ്, ഫാത്തിമ, സൈനബ, മറിയം, ആമിന, പരേതയായ ഖദീജ.