തൊട്ടിൽപാലം: ഇടയിൽ പാറു (75) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: കൃഷ്ണൻ, ശ്രീധരൻ (ചുമട്ട്തൊഴിലാളി), ബാബു, വിജില, വിനീത, നിഷ, ബിജ. മരുമക്കൾ: വിജയൻ, സുരേഷ്, ബിനു, ശ്യാംജിത്ത്, ലീല, രാധ, മല്ലിക.