കുറ്റ്യാടി: പഴയകാല കോൺഗ്രസ് പ്രവർത്തകൻ കരണ്ടോട് കൂടത്തിൽ അമ്മദ് (92) നിര്യാതയായി. ഭാര്യ: പരേതയായ അയിശക്കുട്ടി. മക്കൾ: കുഞ്ഞബ്ദുല്ല, ബഷീർ, നസീർ, സിറാജ്, സുലൈഖ, സകീന, പരേതയായ സാറ. മരുമക്കൾ: മൊയ്തീൻ കുട്ടി, ആസ്യ, നഫീസ, സുമയ്യ, ഷംന, പരേതരായ കാദർ, മൊയ്തു ഹാജി. സഹോദരങ്ങൾ: കുഞ്ഞാമി, നഫീസ, ആയിശ, പരേതരായ മൊയ്തു ഹാജി, ബിയ്യാത്തു, ആസ്യ.