മട്ടാഞ്ചേരി: മൂലംകുഴി മാന്ത്രവീട്ടിൽ സ്റ്റാൻലി ലിവേര (74) നിര്യാതനായി. ഭാര്യ: എൽസി ലിവേര. മക്കൾ: ജോസഫൈൻ (അധ്യാപിക, സെൻറ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ, ഫോർട്ട്കൊച്ചി), ക്ഷേമ (അധ്യാപിക, സി.സി.പി.എൽ.എം സ്കൂൾ, തേവര), ഷൈനി. മരുമക്കൾ: ജെറോം ഒബ്രി കൊറയ, ഡെൻസിൽ ഡയസ്, എഡ്വിൻ ഡിക്രൂസ്.