പേരാമ്പ്ര: ചേനോളി റോഡ് അമ്പാളിത്താഴയിലെ തെക്കയിൽ മീത്തൽ പരേതനായ വേലുവിെൻറ ഭാര്യ തങ്കം (83) നിര്യാതയായി. മക്കൾ: പുഷ്പ, സുരേന്ദ്രൻ (ഡ്രൈവർ), ശശി, വസുമതി, രാജൻ (അധ്യാപകൻ ഗവ. വെൽഫെയർ സ്കൂൾ, പേരാമ്പ്ര), ശ്രീലത, വിനോദ് കുമാർ (എ.എസ്.ഐ ബാലുശ്ശേരി സ്റ്റേഷൻ), ശ്രീലേഖ, ശ്രീരേഖ (കെ.എസ്.ആർ.ടി.സി തൊട്ടിൽപാലം), ദീപക്. മരുമക്കൾ: ശാന്ത, ജലജ, ദിവാകരൻ, ഗായത്രി, രാജീവൻ, ധന്യ, ജയൻ, സത്യൻ, പരേതനായ വത്സൻ.