പെരുമ്പാവൂർ: ആയത്തുപടി ആട്ടുകാരൻ വീട്ടിൽ ലോനപ്പെൻറ ഭാര്യ ഏല്യ (85) നിര്യാതയായി. മക്കൾ: ജോർജ് (റിട്ട. സർവേ സൂപ്രണ്ട്), പൗലോസ് (റിട്ട. സൂപ്പർവൈസർ, മിൽമ), ബേബി (കെ.എസ്.ഇ.ബി, കൂവപ്പടി), ജോൺസൻ (യു.എസ്.എ), മേഴ്സി (കെ.എസ്.ആർ.ടി.സി, പറവൂർ), ജിൻസൺ (ബിസിനസ്), സാബു (ബി.പി.സി.എൽ ഇ.സി.എസ്, കൊച്ചി). മരുമക്കൾ: കൊച്ചുത്രേസ്യ, മേഴ്സി, ഷാലി, മിനി, റാണി, ആൽഫി, പരേതനായ പൗലോസ് പെരേപ്പാടൻ. സംസ്കാരം ഞായറാഴ്ച11ന് ആയത്തുപടി നിത്യ സഹായമാതാ പള്ളി സെമിത്തേരിയിൽ.