കുന്നന്താനം: പടിയറയിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (83) നിര്യാതയായി. മക്കൾ: ലീലാമണി, മോഹൻദാസ്, രാധാമണി, പരേതനായ രാധാകൃഷ്ണൻ നായർ. മരുമക്കൾ: രാമാദേവി, രാജേന്ദ്രൻ, രാധാകൃഷ്ണൻ, മായാദേവി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.