പ്ലാശനാല്‍: പനയ്ക്കപ്പാലം പുല്ലാട്ട് പരേതനായ അന്തോണിയുടെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി. ചേര്‍പ്പുങ്കല്‍ ഇരട്ടക്കാലിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, പി.എ. ആൻറണി (മുൻ സെക്രട്ടറി, മേലമ്പാറ സഹകരണ ബാങ്ക്), പി.എ. ജോസഫ് (മുൻ ഫോറസ്റ്റര്‍), ഓമന ഇല്ലിക്കല്‍ (മുൻ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍), പി.എ. ജോര്‍ജ് (എന്‍ജിനീയര്‍), പരേതയായ അച്ചാമ്മ. മരുമക്കൾ: ജോര്‍ജ് വയമ്പൂര്, ഐസമ്മ (റിട്ട. മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ ബാങ്ക്), ലിസി, ജോസഫ് (മുൻ മാനേജര്‍, ഇടുക്കി ജില്ല ബാങ്ക്), മര്‍ക്കോസ് ഇല്ലിക്കല്‍ (മുൻ സൂപ്രണ്ട്, സെൻറ് ജോസഫ് കോളജ്, മൂലമറ്റം), മോളി ജോര്‍ജ് (അച്ചാമ്മ മെമ്മോറിയല്‍ ഹൈസ്കൂള്‍, കാളകെട്ടി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പ്ലാശനാല്‍ സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.